EDAPPALLocal news

വാർഡ് തല ജാഗ്രതാ സമിതി ചെയർമാൻ കൺവീനർ എന്നിവർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു

എടപ്പാൾ: പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പെണ്ണിടം ജെന്റർ റിസോഴ്സ് സെന്റർ
വാർഡ്തല ജാഗ്രതാ സമിതി ചെയർമാൻ, കൺവീനർ എന്നിവർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ ഗായത്രി അധ്യക്ഷത വഹിച്ചു. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ എൻ ആർ അനീഷ് പ്രേമലത സെക്രട്ടറി രാജീവ് എസ് ആർ തുടങ്ങിയവർ സംസാരിച്ചു. രമ ഒ പി സ്വാഗതവും വനിതാ ക്ഷേമ ഓഫീസർ രമ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button