EDAPPAL

സിറിയ തുർക്കി എന്നിവിടങ്ങളിലെ ഭൂകമ്പ ദുരിതബാധിതകർക്ക് ആശ്വാസമായി കെഎംസിസി

പൊന്നാനി:സിറിയ തുർക്കി എന്നിവിടങ്ങളിലെ ഭൂകമ്പ ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാൻ ഷാർജ കെഎംസിസി നടത്തിക്കൊണ്ടിരിക്കുന്ന റിലീഫ് പ്രവർത്തനങ്ങളിൽ ഷാർജ പൊന്നാനി മണ്ഡലം പങ്കാളികളായി. മണ്ഡലം കമ്മിറ്റി സമാഹരിച്ച സാധനങ്ങൾ ഷാർജ മലപ്പുറം ജില്ല കെഎംസിസിയേ ഏൽപിച്ചു സംസ്ഥാന പ്രസിഡന്റ് അബ്ദുളള ചേലരി.സംസ്ഥാന ട്രഷറർ സയ്ദ് മുഹമ്മദ് അൽതഖ് വ.ജില്ല പ്രസിഡന്റ് മജീദ് കാഞ്ഞിരകോൽ.ഹക്കിം കരുവാടി.ഇബ്രാഹിം പളളിയറക്കൽ,റിയാസ് നടക്കൽ.ഷംഹാദ് പാലപ്പെട്ടി.ഷറഫു തിരൂർ.ഹംസ ആലുങ്ങൽ.ഫൈസൽ വെളളത്തിങ്ങൽ.അബ്ദുറഹ്മാൻ ചിറവല്ലൂർ.നിയാസ് കക്കിടിക്കൽ.സൈനുൽ ആബിദ് വെയംങ്കോട് പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button