VATTAMKULAM

മുസ്ലിം യൂത്ത് ലീഗ് വട്ടംകുളം പഞ്ചായത്ത് കമ്മിറ്റി മാരത്തോൺ സംഘടിപ്പിച്ചു

എടപ്പാൾ:ഏഴരപത്തിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തിൽ നടക്കുന്ന മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം വട്ടംകുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാരത്തോൺ വട്ടംകുളത്ത് തവനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി ഫ്ലാഗ് ഓഫ് ചെയ്തു. വട്ടംകുളം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് ചേകന്നൂർ അധ്യക്ഷത വഹിച്ചു.തവനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, എം എസ് എഫ് മലപ്പുറം ജില്ലാ സെക്രട്ടറി ഹസൈനാർ നെല്ലിശ്ശേരി, പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സജീർ എംഎം, ഉമ്മർ ടി യു സുലൈമാൻ മൂതൂർ,ഏവി നബീൽ,മുഹമ്മദലി കാരിയാട്,മുസ്തഫ കരിമ്പനക്കൽ, വിപി അക്ബർ,ഗഫൂർ മാണൂർ,സിറാജ് നടുവട്ടം,എംകെ ഷാഹുൽ,സാഹിർ മാണൂർ,ജാഫർ പാലം, ഫൈസൽ സി നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button