CHANGARAMKULAM

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രതിനിധി സമ്മേളനം നടന്നു

എടപ്പാൾ:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എടപ്പാൾ ഏരിയ പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എം ലെനിൻ ഉദ്ഘാടനം ചെയ്തു.ഏരിയ ട്രഷറർ എപി മുഹമ്മദ് മാനു സ്വാഗതം പറഞ്ഞ പരിപാടിയിൽ ഏരിയ പ്രസിഡന്റ് ഹമീദ് അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി യു.പി പുരുഷോത്തമൻ റിപ്പോർട്ട് അവതരിപ്പിച്ചു.സംഘടന റിപ്പോർട്ട് ജില്ലാസെക്രട്ടറി ഹംസ പുല്ലാട്ടയിൽ അവതരിപ്പിച്ചു വരവ് ചിലവ് കണക്കുകൾ ജില്ലാ കമ്മിറ്റി അംഗം അഭിജിത്ത് അതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് സുബ്രമണ്യൻ,ജില്ലാ കമ്മിറ്റിഅംഗം മുഹമ്മദ് കുഞ്ഞി,സിപിഐഎം ഏരിയ സെക്രട്ടറി ടി സത്യൻ,എംബി ഫൈസൽ വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. യൂണിറ്റ് ചർച്ചകൾ, ചർച്ചക്കുള്ള മറുപടി ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടയിൽ പറഞ്ഞു പുതിയ സെക്രട്ടറിയായി എൻആർ അനീഷിനേയും പ്രസിഡന്റ് ആയി അഭിജിത്ത് ട്രഷറർ ആയി ഫൈസൽ ചങ്ങരംകുളത്തിനേയും ജോയിന്റ് സെക്രട്ടറിമാർ റൗഫ് ചങ്ങരംകുളം,മുഫാഹിദ് ശ്രീനിവാസൻ വൈസ്പ്രസിഡന്റായി ഡി ലെമൻ ഷാജി, ജയരാജ്, ഷാജശ്രീ എന്നിവരെ തെരെഞ്ഞടുത്തു. പുതിയ സെക്രട്ടറി എൻആർ അനീഷ് നന്ദിപറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button