CHANGARAMKULAM
കലാസാംസ്കാരിക പ്രവർത്തകൻ ദിലീപ് വലിയ അന്തരിച്ചു
കലാസാംസ്കാരിക പ്രവർത്തകൻ ദിലീപ് വലിയറ (61) അന്തരിച്ചു.ചിറമനെങ്ങാട് വടക്കുമുറി നായനാർ ബസ്റ്റോപ്പിന് സമീപം വലിയ കേശവന്റെ മകനാണ്.ആദ്യകാല നാടക -സിനിമ,കഥാപ്രസംഗ കലാകാരനും
മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ മുൻ ജില്ലാ തല പ്രവർത്തകനുമായിരുന്നു.
മാതാവ്: സരോജിനി ഭാര്യ: ജീജ, മക്കൾ യദുകൃഷ്ണ, അതുൽ കൃഷ്ണ,ശ്രീലക്ഷ്മി.