EDAPPAL


ഹുറൈർകുട്ടിയുടെ വീട് മന്ത്രി എം ബി രാജേഷ് സന്ദർശിച്ചു

കൂറ്റനാട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ആയുർവേദ ഡോക്ടറും ആനക്കരയിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായ ഡോ. ഹുറൈർകുട്ടിയുടെ വീട്ടിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് സന്ദർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button