EDAPPAL

കുളങ്കര താലപ്പൊലി വെങ്ങിനിക്കര ദേശ കൂത്ത് താലമേള അകമ്പടിയോടെ നടന്നു

എടപ്പാൾ: ശുകപുരം കുളങ്കര ഭഗവതി ക്ഷേത്ര താലപ്പൊലിയുടെ ഭാഗമായി നടക്കുന്ന ദേശ കൂത്തുകളിൽ ഒമ്പതാം കൂത്തായ വെങ്ങിനിക്കര ദേശ കൂത്ത് താലമേള അകമ്പടിയോടെ വെങ്ങിനിക്കരമണലിയാർ ക്കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ക്ഷേത്രത്തിൽ സമാപിച്ചു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി ഡോക്ടർ കാർത്തിക അരുൺ രാജ് സംഘവും അവതരിപ്പിച്ച നൃത്തനൃത്ത്യങ്ങളും പരിപാടിക്ക് മിഴിവേകി തുടർന്ന് പാവക്കൂത്ത് അംഗതൻ ദൂത് എന്നിവ നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button