CHANGARAMKULAM


മദ്രസ വിട്ട് വരുമ്പോൾ വിദ്യാർത്ഥി കാർ ഇടിച്ച് മരിച്ചു

ചാലിശ്ശേരി: മദ്രസ വിട്ട് വരുമ്പോൾ വിദ്യാർത്ഥി കാർ ഇടിച്ച് മരിച്ചു.
കോക്കൂർ അത്താണിപ്പീടികയിൽ  ഇ.വി നജീബിന്റെ  മകൻ മുഹമ്മദ് നബീലാണ് (7) മരണപ്പെട്ടത്
ചാലിശ്ശേരി  ജി എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് .

ഇന്ന് കാലത്ത് 9 മണിക്ക്മദ്രസ വിട്ടു വരുമ്പോൾ റോഡ് മുറിഞ്ഞു കടക്കവെയാണ് അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button