KERALA

കേച്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു

കേച്ചേരി ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു ഇന്ന് വൈകിട്ട് 5 മണിയോടെ കേച്ചേരി സെന്ററിന് സമീപമായിരുന്നു സംഭവം. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ജയ് ഗുരു ബസ്സിനാണ് തീ പിടിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button