EDAPPAL

എടപ്പാളിലും ഇനി ഈസിയായി ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം;ചാർജിങ് മോഡ് സൗകര്യം ഒരുക്കി കെഎസ്ഇബി

എടപ്പാൾ: കെഎസ്ഇബിയ്ക്ക്‌ കീഴിലും ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ ഒരുങ്ങുന്നു. ശുകപുരം സഫാരി മൈതാനിയോട് ചേർന്നുള്ള വൈദ്യുതി തൂണിലാണ് ചാർജിങ് മോഡ് സ്ഥാപിച്ചിരിക്കുന്നത്.

മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഇടപാടുകൾ നടത്താനാവുക. ഈ മാസം അവസാനത്തോട് കൂടി ജനങ്ങൾക്കായി സമർപ്പിക്കാനാകുമെന്ന് എ ഇ പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഒരു ചാർജിങ് പോയിന്റ് മാത്രമാണ് എടപ്പാളിൽ ഒരുങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button