KERALA


കൂട്ടുകാരുമൊത്ത് നീന്താൻ ഇറങ്ങിയ  പട്ടാമ്പി വല്ലപ്പുഴ സ്വദേശി കുളത്തിൽ മുങ്ങി മരിച്ചു

കൂട്ടുകാരുമൊത്ത് നീന്താൻ ഇറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശി കരടിക്കുന്ന് മണികണ്ഠറെയും മയങ്ങനാലുക്കൽ സ്വദേശി ശാന്തയുടെയും മകൻ രാഹുൽ ( 24 ) ആണ് മരിച്ചത്.

വിസ്തൃതിയുള്ള കുളത്തിൽ ഒരു പ്രാവശ്യം നീന്തി തിരിച്ച് നീന്തി വരുമ്പോൾ താഴ്ന്ന് പോവുകയായിരുന്നു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തത്. എടയൂർ വായനശാല വാടക ക്വാർട്ടേഴ്സിൽ ആണ് രാഹുലും കുടുംബവും താമസിക്കുന്നത്. രണ്ട് സഹോദരങ്ങളുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button