CHANGARAMKULAM
കക്കിടിപ്പുറം നാട്ടുകൂട്ടം കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു
ചങ്ങരംകുളം:കക്കിടിപ്പുറം നാട്ടുകൂട്ടം കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.കസേരകളി,സ്പൂൺറൈസിങ്,തുടങ്ങിയ മത്സരങ്ങളും വിവിധ കലാപരിപാടികളുംനടന്നു.മിധുൻ,മഹേഷ്, ശ്രീജിത്ത്,രാജി,സുര,അനൂപ്,അനീ എന്നിവർ നേതൃത്വം നൽകി