CHANGARAMKULAM

ചങ്ങരംകുളം ഒതളൂരിൽ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണം

ചങ്ങരംകുളം ഒതളൂരിൽ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. ഒതളൂർ മണലിയാർകാവ് ക്ഷേത്രത്തിലെ ഭണ്ഡാരമാണ് കുത്തിത്തുറന്നത്.ഭണ്ഡാരത്തിലുണ്ടായിരുന്ന മുഴുവൻ പണവും മോഷ്ടാവ് കവർന്നിട്ടുണ്ട്.ഞായറാഴ്ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിയുന്നത്.ജീവനക്കാർ വിവരം അറിയിച്ചതനുസരിച്ച് ചങ്ങരംകുളം പോലീസെത്തി പരിശോധന നടത്തി.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button