EDAPPALLocal news

ജില്ലക്ക് അകത്തുനിന്നായാലും പുറത്ത് നിന്നായാലും മരുന്നെത്തിക്കും ഫയർ ഫോഴ്സ്

എടപ്പാൾ: ലോക് ഡൗൺ സമയത്ത് മരുന്ന് കിട്ടാൻ പ്രയാസപ്പെടുന്ന രോഗിക്ക് സഹായവുമായി പൊന്നാനി
ഫയർ ഫോഴ്സ്. ജില്ലക്ക് അകത്തുനിന്നായാലും പുറത്ത് നിന്നായാലും മരുന്നെത്തിച്ച് നൽകുമെന്ന് ഫയർ ഫോഴ്സ് പറയുന്നത്. സംസ്ഥാനത്തെ
ഫയർ ഫോഴ്സ് സേനാംഗങ്ങളെ ഏകോപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.കഴിഞ്ഞ ലോക് ഡൗൺ കാലത്തും ഫയർ ഫോഴ്സ് സൗകര്യം ഒരുക്കിയിരുന്നു. മരുന്നെത്തിക്കാൻ
താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 9847920213,9846726170,8848854079,9544784554

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button