നാല്പതിനായിരവും കടന്ന് സംസ്ഥാനത്തെ പ്രതിദിന കോവിഡ് നിരക്ക്
ഇന്ന് 41953 പുതിയ കോവിഡ് രോഗികൾ
64 എടപ്പാൾ സ്വദേശികൾ അടക്കം മലപ്പുറം ജില്ലയില്‍ 4,166 പേര്‍ക്ക് കൂടി രോഗബാധ
2,711 പേര്‍ക്ക് രോഗമുക്തി
▪️ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 33.41 ശതമാനം
▪️നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,932 പേര്
▪️ആരോഗ്യ പ്രവര്‍ത്തകര്‍ 01
▪️ഉറവിടമറിയാതെ 218 പേര്‍ക്ക്
▪️രോഗബാധിതരായി ചികിത്സയില്‍ 42,982 പേര്
▪️ആകെ നിരീക്ഷണത്തിലുള്ളത് 62,063 പേര്
ബുധനാഴ്ച (മെയ് 05) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര് നഗര്‍ 44
ആലങ്കോട് 11
ആലിപ്പറമ്പ് 14
അമരമ്പലം 08
ആനക്കയം 23
അങ്ങാടിപ്പുറം 87
അരീക്കോട് 45
ആതവനാട് 41
ഊരകം 25
ചാലിയാര്‍ 20
ചീക്കോട് 13
ചേലേമ്പ്ര 31
ചെറിയമുണ്ടം 07
ചെറുകാവ് 31
ചോക്കാട് 07
ചുങ്കത്തറ 25
എടക്കര 30
എടപ്പറ്റ 05
എടപ്പാള്‍ 64
എടരിക്കോട് 33
എടവണ്ണ 43
എടയൂര്‍ 38
ഏലംകുളം 19
ഇരിമ്പിളിയം 52
കാലടി 38
കാളികാവ് 12
കല്പകഞ്ചേരി 22
കണ്ണമംഗലം 47
കരുളായി 04
കരുവാരക്കുണ്ട് 91
കാവനൂര്‍ 34
കീഴാറ്റൂര്‍ 25
കീഴുപറമ്പ് 42
കോഡൂര്‍ 27
കൊണ്ടോട്ടി 78
കൂട്ടിലങ്ങാടി 32
കോട്ടക്കല്‍ 108
കുറുവ 24
കുറ്റിപ്പുറം 75
കുഴിമണ്ണ 27
മക്കരപ്പറമ്പ് 29
മലപ്പുറം 252
മമ്പാട് 31
മംഗലം 17
മഞ്ചേരി 116
മങ്കട 48
മാറാക്കര 49
മാറഞ്ചേരി 30
മേലാറ്റൂര്‍ 07
മൂന്നിയൂര്‍ 58
മൂര്‍ക്കനാട് 33
മൂത്തേടം 08
മൊറയൂര്‍ 109
മുതുവല്ലൂര്‍ 24
നന്നമ്പ്ര 26
നന്നംമുക്ക് 08
നിലമ്പൂര്‍ 42
നിറമരുതൂര്‍ 11
ഒതുക്കുങ്ങല്‍ 47
ഒഴൂര്‍ 16
പള്ളിക്കല്‍ 32
പാണ്ടിക്കാട് 34
പരപ്പനങ്ങാടി 103
പറപ്പൂര് 36
പെരിന്തല്‍മണ്ണ 61
പെരുമണ്ണ ക്ലാരി 15
പെരുമ്പടപ്പ് 30
പെരുവള്ളൂര്‍ 112
പൊന്മള 20
പൊന്മുണ്ടം 10
പൊന്നാനി 78
പൂക്കോട്ടൂര്‍ 83
പോരൂര്‍ 31
പോത്തുകല്ല് 12
പുലാമന്തോള്‍ 21
പുളിക്കല്‍ 64
പുല്‍പ്പറ്റ 23
പുറത്തൂര്‍ 31
പുഴക്കാട്ടിരി 23
താനാളൂര്‍ 16
താനൂര്‍ 19
തലക്കാട് 18
തവനൂര്‍ 86
താഴേക്കോട് 17
തേഞ്ഞിപ്പലം 151
തെന്നല 19
തിരുനാവായ 38
തിരുവാലി 14
തൃക്കലങ്ങോട് 31
തൃപ്രങ്ങോട് 12
തുവ്വൂര്‍ 07
തിരൂര്‍ 37
തിരൂരങ്ങാടി 58
ഊര്‍ങ്ങാട്ടിരി 38
വളാഞ്ചേരി 78
വളവന്നൂര്‍ 21
വള്ളിക്കുന്ന് 72
വട്ടംകുളം 46
വാഴക്കാട് 27
വാഴയൂര്‍ 16
വഴിക്കടവ് 17
വെളിയങ്കോട് 22
വേങ്ങര 68
വെട്ടത്തൂര്‍ 15
വെട്ടം 09
വണ്ടൂര്‍ 32