CORONA UPDATESEDAPPALMALAPPURAM

101 എടപ്പാൾ സ്വദേശികൾ ഉൾപ്പെടെ മലപ്പുറം ജില്ലയിൽ ഇന്ന് 4323 പേർക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ റെക്കോർഡ് വര്‍ധന
പ്രതിദിന രോഗികള്‍ 4,000 പിന്നിട്ടു

4,323 പേര്‍ക്ക് കൂടി രോഗബാധ; 2,125 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.74 ശതമാനം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,161 പേര്‍
ആരോഗ്യ പ്രവര്‍ത്തകര്‍ 03
ഉറവിടമറിയാതെ 144 പേര്‍ക്ക്
രോഗബാധിതരായി ചികിത്സയില്‍ 41,508 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 60,304 പേര്‍

ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 50
ആലങ്കോട് 33
ആലിപ്പറമ്പ് 21
അമരമ്പലം 16
ആനക്കയം 28
അങ്ങാടിപ്പുറം 38
അരീക്കോട് 31
ആതവനാട് 61
ഊരകം 38
ചാലിയാര്‍ 05
ചീക്കോട് 35
ചേലേമ്പ്ര 29
ചെറിയമുണ്ടം 12
ചെറുകാവ് 08
ചോക്കാട് 18
ചുങ്കത്തറ 06
എടക്കര 14
എടപ്പറ്റ 11
എടപ്പാള്‍ 101
എടരിക്കോട് 25
എടവണ്ണ 55
എടയൂര്‍ 34
ഏലംകുളം 20
ഇരിമ്പിളിയം 46
കാലടി 22
കാളികാവ് 102
കല്‍പകഞ്ചേരി 46
കണ്ണമംഗലം 69
കരുളായി 07
കരുവാരക്കുണ്ട് 29
കാവനൂര്‍ 75
കീഴാറ്റൂര്‍ 25
കീഴുപറമ്പ് 09
കോഡൂര്‍ 25
കൊണ്ടോട്ടി 48
കൂട്ടിലങ്ങാടി 20
കോട്ടക്കല്‍ 103
കുറുവ 19
കുറ്റിപ്പുറം 55
കുഴിമണ്ണ 20
മക്കരപ്പറമ്പ് 11
മലപ്പുറം 267
മമ്പാട് 14
മംഗലം 20
മഞ്ചേരി 144
മങ്കട 22
മാറാക്കര 32
മാറഞ്ചേരി 124
മേലാറ്റൂര്‍ 24
മൂന്നിയൂര്‍ 110
മൂര്‍ക്കനാട് 17
മൂത്തേടം 07
മൊറയൂര്‍ 41
മുതുവല്ലൂര്‍ 24
നന്നമ്പ്ര 26
നന്നംമുക്ക് 33
നിലമ്പൂര്‍ 137
നിറമരുതൂര്‍ 14
ഒതുക്കുങ്ങല്‍ 43
ഒഴൂര്‍ 17
പള്ളിക്കല്‍ 30
പാണ്ടിക്കാട് 20
പരപ്പനങ്ങാടി 90
പറപ്പൂര്‍ 44
പെരിന്തല്‍മണ്ണ 93
പെരുമണ്ണ ക്ലാരി 09
പെരുമ്പടപ്പ് 14
പെരുവള്ളൂര്‍ 30
പൊന്മള 48
പൊന്മുണ്ടം 13
പൊന്നാനി 30
പൂക്കോട്ടൂര്‍ 43
പോരൂര്‍ 25
പോത്തുകല്ല് 06
പുലാമന്തോള്‍ 21
പുളിക്കല്‍ 14
പുല്‍പ്പറ്റ 21
പുറത്തൂര്‍ 29
പുഴക്കാട്ടിരി 12
താനാളൂര്‍ 21
താനൂര്‍ 55
തലക്കാട് 45
തവനൂര്‍ 16
താഴേക്കോട് 17
തേഞ്ഞിപ്പലം 69
തെന്നല 13
തിരുനാവായ 49
തിരുവാലി 11
തൃക്കലങ്ങോട് 56
തൃപ്രങ്ങോട് 142
തുവ്വൂര്‍ 21
തിരൂര്‍ 67
തിരൂരങ്ങാടി 78
ഊര്‍ങ്ങാട്ടിരി 12
വളാഞ്ചേരി 84
വളവന്നൂര്‍ 45
വള്ളിക്കുന്ന് 55
വട്ടംകുളം 27
വാഴക്കാട് 35
വാഴയൂര്‍ 28
വഴിക്കടവ് 30
വെളിയങ്കോട് 45
വേങ്ങര 70
വെട്ടത്തൂര്‍ 08
വെട്ടം 25
വണ്ടൂര്‍ 71

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button