CHANGARAMKULAM

6 ലിറ്റർ വിദേശമദ്യവുമായി ചങ്ങരംകുളം സ്വദേശി പിടിയിൽ

ഗുരുവായൂർ: കാറിൽ കൊണ്ട് നടന്ന് വിൽപ്പന
നടത്തുകയായിരുന്ന ആറ് ലിറ്റർ വിദേശമദ്യവുമായി
യുവാവിനെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ്
ചെയ്തു. ചങ്ങരംകുളം നന്നംമുക്ക് പള്ളിക്കര സ്വദേശി കൊട്ടിലവളപ്പിൽ വീട്ടിൽ 37 വയസ്സുള്ള സുജീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button