KERALA
അമ്മയും കുഞ്ഞും മരിച്ചനിലയില്‍; കുഞ്ഞിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍
കൊല്ലം: കൊല്ലം ഇടക്കുളങ്ങരയില്‍ അമ്മയും രണ്ടരവയസ്സുള്ള കുഞ്ഞും മരിച്ചനിലയില്‍. സൂര്യ(35) മകന് ആദിദേവ് എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യചെയ്തതെന്നാണ് സൂചന.കൂടുതൽ വിവരം പുറത്ത് പോലീസ് വിട്ടിട്ടില്ല.