CHANGARAMKULAM
പുന്നയൂർക്കുളത്ത് യുവാവ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തു
ചങ്ങരംകുളം:പുന്നയൂർക്കുളത്ത് യുവാവ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തു.നമ്പീശൻപടി ആതപുള്ളി നാരായൺ മകൻ 39 വസ്സുള്ള സുനിലാണ് മരിച്ചത്. ഇന്ന് കാലത്ത് 6 മണിയോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. തുടർന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പേസ്റ്റ് മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്.അമ്മിണി മാതാവും സുജാത സഹോദരിയുമാണ്.