CHANGARAMKULAM

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച മൂക്കുതല റിജൻസി ക്ളബ്ബിൽ നടക്കും

ചങ്ങരംകുളം:റിജൻസി ക്ളബ്ബ് മൂക്കുതലയും ചങ്ങരംകുളം ഏബിൾ ക്യൂർ മെഡിക്കൽ സെന്ററും സംയംക്തമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഞായറാഴ്ച കാലത്ത് 8 മുതൽ 12 മണി വരെ മൂക്കുതല റിജൻസി ക്ളബ്ബിൽ നടക്കും.ജനറൽ മെഡിസിൻ,ഫാമിലി മെഡിസിൻ,ത്വക്ക് രോഗവിഭാഗം,കുട്ടികളുടെ വിഭാഗം,ഡയറ്റീഷൻ സേവനം,ദന്തരോഗ വിഭാഗം,40 വയസിന് മുകളിൽ ഉള്ളവരുടെ ഷുഗർ,ക്രിയാറ്റിൻ,കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകൾ ഉണ്ടാവും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button