EDAPPAL

എസ് സി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

എടപ്പാൾ:കാലടി ഗ്രാമപഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിലുൾപ്പെട്ട എസ് സി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം കാലടി ജി എൽ പി സ്കൂളിൽ നടന്നു.കാലടി ഗ്രാമ പഞ്ചായത്ത് പ്രസി ന്റ് അസ്ലം കെ തിരുത്തി ഉൽഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ കെ അബ്ദുൽ ഗഫൂർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ജിൻസി പി ജി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആനന്ദൻ കെ കെ, മെമ്പർമാരായ ബാബു കെ ജി, സലീന, ബൽകീസ്, രാജലക്ഷ്മി, അബ്ദുൽ റസാഖ്, സ്കൂൾ HM ബിന്ദു ടീച്ചർ എന്നിവർ സന്നിഹിതരായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button