PONNANI

പാലപ്പെട്ടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം നന്ദകുമാർ എംഎൽഎ നിർവഹിച്ചു

പൊന്നാനി: സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് പാലപ്പെട്ടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം പി.നന്ദകുമാർ എംഎൽഎ നിർവ്വഹിച്ചു.പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സിന്ധു ജനപ്രതിനിധികളായ സുബൈർ,നിസാർ ,റംഷീനസൗദ,അബ്ദുള്ള,നിഷാദത്ത് ടീച്ചർ, അഷറഫ് മുക്കണ്ടത്ത്,കൗലത്ത്,എ.ഇ.ഒ ഷോജ ടീച്ചർ,പൊതുവിദ്യാഭ്യാസ യജ്ഞം
ജില്ലാ കോർഡിനേറ്റർ മണി മാഷ് ഹരിയാനന്ദകുമാർ മാഷ്,പ്രധാനധ്യാപിക ദീപാഞ്ജലി ടീച്ചർ എ.ഇ ബിന്ദു റാണി,വി.ജയരാജൻ എന്നിവരും സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button