EDAPPAL
ഡി വൈ എഫ് ഐ ജില്ലാ സമ്മേളനം: എടപ്പാൾ മേഖലാ സ്വാഗതസംഘമായി
എടപ്പാൾ: ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സമ്മേളനം എടപ്പാൾ മേഖലാ സ്വാഗതസംഘ രൂപീകരണയോഗം പൊൽപ്പാക്കര പദ്മനാഭൻ സ്മാരക മന്ദിരത്തിൽ വച്ച് നടന്നു. അഡ്വ. പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സാഹിത്യകാരൻ ഡോ. ഹരിയാനന്ദകുമാർ ആശംസകൾ അർപ്പിച്ചു. പരിപാടിയിൽ കെ പ്രഭാകരൻ, ഇ ബാലകൃഷ്ണൻ,പി പി ബിജോയ് തുങ്ങിയവർ സംസാരിച്ചു.
101അംഗ സ്വാഗതസംഘ കമ്മിറ്റി രൂപീകരിച്ചു. രക്ഷാധികാരികൾ*-adv. pp മോഹൻദാസ്, k. പ്രഭാകരൻ ചെയർമാൻ :ഇ. ബാലകൃഷ്ണൻ
വൈസ് ചെയർമാൻമാർ k. വിജയൻ, പി. മുരളീധരൻ, ദേവിക്കുട്ടി, മുകുന്ദൻ മാസ്റ്റർ, k. വേലായുധൻ
കൺവീനർ സന്ദീപ്
ജോയിന്റ് കൺവീനർമാർ സുർജിത്ത്, അഖിൽ IV, സഞ്ജയ് (SFI ), നിഖില, ഹരണ്യ, നബില, ഷഫ്ല
ട്രഷറർ പ്രവീൺ
എന്നിവരെ തിരഞ്ഞെടുത്തു.
സുർജിത്ത് അധ്യക്ഷത വഹിച്ചു.
അഖിൽ.ഐ വി നന്ദി രേഖപ്പെടുത്തി.