EDAPPAL
തവനൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പി കുഞ്ഞാവു ഹാജിയെ പൊന്നാട അണിയിച്ചു
എടപ്പാൾ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പി കുഞ്ഞാവു ഹാജിയെ തവനൂർ വ്യാപാരി വ്യവസായി ഏകോപന സമിതി
പൊന്നാട അണിയിച്ചു.
തവനൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷാജി പി എൻ, യൂണിറ്റ് ജനറൽ സെക്രട്ടറി രാജ്കുമാർ, എം രാമദാസൻ,മജീദ്, ഫിറോസ്,അഷറഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.