EDAPPAL

മലപ്പുറം ജില്ല സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻ ഷിപ്പിൽ യാസ്പോ ഫുട്ബോൾ അക്കാഡമിക് വിജയം.

എടപ്പാൾ: മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ എടപ്പാൾ ഗവ. ഹയർ സെക്കന്ററി സ്കൂൾ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ മത്സരത്തിൽ യാസ്‌പൊ ഫുട്ബോൾ അക്കാദമിക്ക് വിജയം. എതിരില്ലാത്ത 3 ഗോൾകൾക്കാണ് വളയംകുളം എം വി എമ്മിനെ പരാജയപ്പെടുത്തിയത്.
യാസ്‌പൊ ഫുട്ബോൾ അക്കാഡമികുവേണ്ടി
നവതെജ് കൃഷ്ണ,
വിഷ്ണു പി പി,
സൂര്യ ദേവ് എം ആർ
എന്നിവർ ഗോൾ നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button