BREAKING NEWSLATEST NEWS

എച്ച്.വി.എ.സി.ആർ മലപ്പുറം ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

എടപ്പാൾ | എച്ച്.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ കേരളയുടെ മലപ്പുറം ജില്ലാ സമ്മേളനം എടപ്പാൾ അയിലക്കാട് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് പൊന്നാനി അധ്യക്ഷത വഹിച്ചു.

പൊന്നാനി ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഗായത്രി ആർ സമ്മേളനം ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ശിവകുമാർ, മനോജ് കെ.ആർ, സൈതാലിക്കുട്ടി, ബാംബു എടപ്പാൾ, ബിജു കക്കാട്, അമീർ അഹമ്മദ് എന്നിവർ സംസാരിച്ചു.

HVACR മേഖലയിലെ ജീവനക്കാരുടെ സംഘടനാ പ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും സമ്മേളനത്തിൽ ചർച്ചയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button