BREAKING NEWSLATEST NEWS
ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം മത്സരം: ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് വീണ്ടും ചാമ്പ്യൻഷിപ്പ്; വിദ്യാർത്ഥികൾക്ക് ഉജ്ജ്വല സ്വീകരണം
ചങ്ങരംകുളം | ഐ.എ.എം.ഇ. സംസ്ഥാന ആർട്ടോറിയം സ്കൂൾതല മത്സരത്തിൽ വീണ്ടും ചാമ്പ്യൻമാരായ ഇർശാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാടിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
മത്സരത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ അഭിനന്ദിച്ചു.