BREAKING NEWSLATEST NEWSLocal newsPUBLIC INFORMATIONUPDATESതിരൂർ

തിരൂർ സബ് കലക്ടർക്ക് യാത്രയയപ്പ്

സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​ല​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര​ക്ക് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

​തിരൂ​ർ: സൗ​ഹൃ​ദ​വേ​ദി തി​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ക​ല​ക്ട​ർ ദി​ലീ​പ് കെ. ​കൈ​നി​ക്ക​ര​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. വേ​ദി തി​രൂ​ർ പ്ര​സി​ഡ​ൻ​റ് കെ.​പി.​ഒ. റ​ഹ്മ​ത്തു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സെ​ക്ര​ട്ട​റി കെ.​കെ. റ​സാ​ക്ക് ഹാ​ജി, മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല മു​ൻ വി.​സി. എ​ൽ. സു​ഷ​മ, തി​രൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൻ സി​ന്ധു മം​ഗ​ല​ശ്ശേ​രി, ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ​നേ​താ​വ് ഗ​ഫൂ​ർ പി. ​ലി​ല്ലീ​സ്, സി.​ഐ. ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത്, ഷ​മീ​ർ ക​ള​ത്തി​ങ്ങ​ൽ, അ​ബ്ദു​ൽ ഖാ​ദ​ർ കൈ​നി​ക്ക​ര, ഡോ. ​ഹ​സ്സ​ൻ ബാ​ബു, ഡോ. ​നൗ​ഷാ​ദ്, കൂ​ടാ​ത്ത് മു​ഹ​മ്മ​ത് കു​ട്ടി ഹാ​ജി, തി​രൂ​ർ പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ൻ​റ് പി.​കെ. ര​തീ​ഷ്, സെ​ക്ര​ട്ട​റി എ.​പി. ഷെ​ഫീ​ഫ്, പ്ര​ദീ​പ് പ​യ്യോ​ളി, ഡോ. ​മ​ജ്ജു​ഷ ആ​ർ. വ​ർ​മ, ഡോ. ​സാ​ജി​ത, പ​ത്മി​നി ഗോ​ഷ്, പി.​എ. റ​ഷീ​ദ്, സ​തി​ദേ​വി കു​ള​ങ്ങ​ര, ഉ​മ്മ​ർ ചി​റ​ക്ക​ൽ, കെ.​സി. അ​ബ്ദു​ള്ള, മു​നീ​ർ കു​റു​മ്പ​ടി, ഹ​മീ​ദ് ഹാ​ജി കൈ​നി​ക്ക​ര, റി​ഫ ഷെ​ലീ​സ്, നാ​സ​ർ കു​റ്റൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button