BREAKING NEWSEDAPPALKERALALATEST NEWSLocal newsPUBLIC INFORMATIONUPDATES
ഗ്രന്ഥശാല ദിനാചരണം നടത്തി
എടപ്പാൾ: ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി കാലടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ അക്ഷരദീപം തെളിയിച്ചു. വായനശാല പ്രസിഡന്റ് കെ.കെ. അപ്പു ഉദ്ഘാടനം ചെയ്തു. ടി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ. ബക്കർ , പി.ഹരിദാസൻ, പി.പി. ലക്ഷ്മണൻ , പി.ഉണ്ണികൃഷ്ണൻ, സതീഷ് അയ്യാപ്പിൽ, കെ. സബിത എന്നിവർ സംസാരിച്ചു.