എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു
പൊന്നാനി : എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് ത്ഹദീസ് വാർഷിക കൗൺസിൽ യോഗം സംഘടിപ്പിച്ചു 2026-27 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു . എസ് കെ ജെ എം പുതുപൊന്നാനി റെയ്ഞ്ച് പ്രസിഡന്റ് ടിഎ റഷീദ് ഫൈസി ഉദ്ഘടാനം നിർവഹിച്ചു. റെയ്ഞ്ച് വൈസ് പ്രസിഡന്റ് മുജീബ് ഉസ്താദ് പ്രാർത്ഥന നിർവഹിച്ചു, എസ് കെ എസ് ബി വി റെയ്ഞ്ച് ചെയർമാൻ സി അസ്ലം അധ്യക്ഷത വഹിച്ചു, റെയ്ഞ്ച് ജനറൽ സെക്രട്ടറി കെ പി താജുദ്ധീൻ അൻവരി മുഖ്യ പ്രഭാഷണം നിർവഹിച്ചു, ട്രഷറർ എ എം ഹസ്സൻ ബാവ ഹാജി പ്രഭാഷണം നിർവഹിച്ചു, പരീക്ഷ ബോർഡ് ചെയർമാൻ പിവി ഇബ്രാഹിം മുസ്ലിയാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു,ശംസുദ്ധീൻ ഫൈസി, ടികെ ഹബീബ് മുസ്ലിയാർ,
ഹനീഫ മുസ്ലിയാർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു,ഉമ്മർ അൻവരി,അബ്ദുൽറഹ്മാൻ, മുദ്ര ന്യൂസ്. അജ്മൽ മുസ്ലിയാർ,വാഹിബ് മുസ്ലിയാർ,പിപി ഷാഫി മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി എസ് കെ എസ് ബി വി പുതുപൊന്നാനി റെയ്ഞ്ച് കൺവീനർ സി പി ശിഹാബ് സ്വാഗതം പറഞ്ഞ ചടങ്ങ് എസ് കെ എസ് ബി വി റെയ്ഞ്ച് പ്രസിഡൻറ് സിയാൻ നന്ദി പറഞ്ഞു.