തിരൂർ
തിരൂർ വെങ്ങാലൂരിൽ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു.
തിരൂർ : തിരൂർ വെങ്ങാലൂരിൽ 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ ട്രെയിൻ തട്ടി മരിച്ചു.
ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ശേഷമാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല തിരിച്ചറിയുന്നവർ തിരൂർ പോലീസു മായി ബന്ധപ്പെടുക തിരൂർ പോലീസ് സ്റ്റേഷൻ: 04942422046
SI :96335 44753
9497071974.