ELECTION NEWS
പൊന്നാനിയിൽ യു ഡി എഫ് മുന്നിൽ
കെ പി നൗഷാദലിയുടെ ഭൂരിപക്ഷം ആയിരം കടന്നു
സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാശിയേറിയ പോരാട്ടം നടന്ന പൊന്നാനി മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി കെ പി നൗഷാദലി ആയിരത്തിലേറെ വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു.