ELECTION NEWS
നേമത്ത് ബി ജെ പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുന്നിൽ
സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വാശിയേറിയ ത്രികോണ പോരാട്ടം നടന്ന നേമം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മുന്നിട്ടുനിൽക്കുന്നു