KERALA
സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം
തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ പരിശോധിക്കുന്നു.
മെയ് മൂന്നാം വാരത്തോടെ എസ്‌എസ്എൽസി ഫലവും, നാലാം വാരത്തോടെ ഹയർ സെക്കൻഡറി ഫലവും പ്രസിദ്ധീകരിക്കാൻ ലക്ഷ്യമിടുന്നു.