EDAPPAL

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി യൂണിറ്റ് സെക്രട്ടറിയായിരുന്നു.ഭാര്യ. ജുനൈന , മക്കൾ. നസീബ , ഫാത്തിമതസ്നി , നാഫിഹ്ഹംദാൻ, ഹിബ (വിദ്യാർത്ഥി ബഹറുൽ ഉലൂംഹിഫ്ള് കോളേജ് കോട്ടക്കൽ)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button