EDAPPALLocal news

മെമ്പർഷിപ്പ് കാർഡ് വിതരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

എടപ്പാൾ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ  ബഹ്‌റൈൻ ചാപ്‌റ്റർ  മെമ്പർഷിപ്പ് കാർഡ് വിതരണവും സൗജന്യ മെഡിക്കൽ ക്യാമ്പും  എടപ്പാൾ ശ്രീവത്സം ഹോസ്പിറ്റലിൽ നടന്നു. ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ വൈസ് പ്രസിഡണ്ട് റഫീഖ് എടപ്പാൾ ബഹ്‌റൈനിലെ മുതിർന്ന അംഗം സുരേന്ദ്രൻ തേറമ്മലിന്  മെമ്പർഷിപ്പ് കാർഡ് കൈമാറി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. രജിസ്റ്റർ ചെയ്ത അംഗങ്ങൾക്കുള്ള  സൗജന്യ  മെഡിക്കൽ ചെക്കപ്പും നടന്നു . ശ്രീവത്സം ഹോസ്പിറ്റൽ മാർക്കറ്റിങ്  മാനേജർ രാഗേഷ് , ഇടപ്പാളയം  ബഹ്‌റൈൻ ചാപ്റ്റർ ജനറൽ  സെക്രട്ടറി  ഫൈസൽ മാണൂർ , എക്സിക്യൂട്ടീവ് അംഗം  സനാഫ് റഹ്മാൻ  , ഷാജി കല്ലംമുക്ക് , പ്രവീൺ , ഹനീഫ  കോലളമ്പ് , മുരളീധരൻ പോത്തനൂർ   തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button