EDAPPAL

എടപ്പാൾ പെരുമ്പാറമ്പ് മഹാദേവക്ഷേത്രത്തിൽ ബ്രഹ്മകലശ എഴുന്നള്ളിപ്പ്

എടപ്പാൾ : പെരുമ്പാറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിലെ കോടിയേറ്റത്തിന് മുന്നോടിയായി നടക്കുന്ന ദ്രവ്യകലാശത്തിന്റെ ഭാഗമായി ബ്രഹ്മകലശ എഴുന്നള്ളിപ്പ് ഭക്തിപൂർവ്വം നടന്നു. മേൽശാന്തി പി.എം. മനോജ് എംബ്രാന്തിരിയും ശ്രീരാജ് എംബ്രാന്തിരിയും കർമികത്വം വഹിച്ചു.
വിശ്വാസികൾ നൂറുകണക്കിന് പങ്കെടുത്ത ചടങ്ങിൽ ക്ഷേത്രപരിസരം ഭക്തിസാന്ദ്രമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button