ELECTION NEWS

ഡോ കെ ടി ജലീൽ മണ്ഡലത്തിൽ സൗഹൃദ സന്ദർശനം നടത്തി

തവനൂർ : മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി ഡോ കെ ടി ജലീൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്ത്‌ പരിധിയിലും സൗഹൃദ സന്ദർശനം നടത്തി. മണ്ഡലത്തിലെ ജനവികാരം എൽ ഡി എഫിന് അനുകൂലമാണെന്നും നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ അംഗീകാരമായി മികച്ച വിജയം നേടുമെന്നും കെ ടി ജലീൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button