VATTAMKULAM
എൽ ഡി എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
വട്ടംകുളം : പഞ്ചായത്തിലെ 20, 21, 22 വാർഡുകളുടെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ മുതൂർ കല്ലാനിക്കാവിൽ നടന്നു. സി പി ഐ എം തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. എടപ്പാൾ ഏരിയ കമ്മിറ്റി അംഗം സുജിത്ത് പാലപ്ര, സിപിഐ ജില്ലാ കമ്മിറ്റി അംഗം പ്രഭാകരൻ നടുവട്ടം കെ പി മോഹനൻ കെ വി കുമാരൻ എം എം ഉണ്ണികൃഷ്ണൻ സ്റ്റാലിൻ, രോഹിത് തുടങ്ങിയവർ സംസാരിച്ചു.