KERALA

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു.കാറിലുണ്ടായിരുന്ന യാത്രക്കാർ യാതൊരു ആപത്തും സംഭവിക്കാതെ രക്ഷപ്പെട്ടു. സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്‌സ് തീ പൂർണമായും അണച്ചിട്ടുണ്ട്. അതേസമയം, തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button