EDAPPAL
ശിശുദിനാഘോഷം
പൊൽപ്പാക്കര : പൊൽപ്പാക്കര ജിഎൽപി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. പ്രാധാനധ്യാപിക റീന. ഇ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡ് വിജീഷ് കുമാർഅധ്യക്ഷ സ്ഥാനം വഹിച്ചു. പരിപാടിയിൽ പൊന്നാനി ഞാറ്റടി നാടൻ കലാപഠന ഗവേഷണ കേന്ദ്രത്തിലെ ശ്രീ രതീഷ് ആലങ്കോട് മുഖ്യാതിഥിയായി .ശിശുദിനാഘോഷത്തിന്റെ ഭാഗമായി
കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.കുട്ടികൾക്ക് പായസവിതരണവും ഉണ്ടായിരുന്നു. SMC മെമ്പർ ഭാസ്ക്കരൻ കെ ആർ, BPC ജിജി വർഗീസ് എന്നിവർആശംസകൾ അർപ്പിച്ചു ചടങ്ങിൽ റാണി S.L നന്ദി അറിയിച്ചു.