CHANGARAMKULAM

എടപ്പാള്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ സമാപനം’എച്ച്എസ്എസ് ജനറല്‍ ഓവറോള്‍ കിരീടം 285 പോയിന്റുമായി ജിഎച്ച്എസ്എസ് എടപ്പാള്‍

ചങ്ങരംകുളം:എടപ്പാള്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ സമാപനം’285 പോയിന്റുമായി ജിഎച്ച്എസ്എസ് എടപ്പാള്‍ എച്ച്എസ്എസ് ഓവറോള്‍ കിരീടം ചൂടി.258 പോയിന്റുമായി മോഡേണ്‍ എച്ച്എസ് എസ് പോട്ടൂര്‍ ഓവറോള്‍ സെക്കന്റ് നേടി.254 പോയിന്റുമായി ഡിഎച്ച്ഒഎച്ച്എസ്എസ് പൂക്കരത്തറ മൂന്നാം സ്ഥാനം നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button