EDAPPAL

എസ്.ഐ.ആർ വിശദീകരണ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ: എന്താണ് എസ്.ഐ.ആർ എന്നാ വിഷയത്തിൽ വിശദീകരണ ക്യാമ്പ് സംഘടിപ്പിച്ചു. വട്ടംകുളം ടൗൺ മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ ക്യാമ്പ് യൂത്ത് ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറിയും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ അഡ്വ: ഷിബു മീരാൻ ഉൽഘാടനം ചെയ്തു. എടപ്പാൾ വട്ടംകുളം സഹകരണ ബാങ്ക് ഹാളിൽ വച്ച് നടന്ന ക്യാമ്പ് ടൗൺ മുസ്ലീം ലീഗ് പ്രസിഡന്റ് പി.എച്ച്.അനീഷ് അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുദുർ, ടി.പി ഹൈദ്രാലി, പത്തിൽ അഷറഫ്, വി.വി.എം മുസ്തഫ, മജീദ് കഴുങ്ങിൽ, ടി.യു ഉമ്മർ, അഡ്വ:കബീർ കര്യാട്ട്, പത്തിൽ സിറാജ്, മുഹമ്മദലി കാര്യാട്ട്, കെ.എ മുസ്തഫ, കെ.എം സലാം, പി.വി ഹനീഫ, പി.വി അക്ബർ, എം.എം സജീർ, അഷറഫ് കല്ലിങ്കൽ, വി.വി സുഹൈൽ, എം.കെ സക്കീർ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button