CHANGARAMKULAM
കല്ലൂർമ്മ – പെരുമ്പാൾ പി പി കുഞ്ഞുമോൻ നിര്യാതനായി
ചങ്ങരംകുളം : കല്ലുർമ്മ – പെരുമ്പാൾ പുത്തൻപീടിയേക്കൽ പരേതനായ ചെറിയ മുഹമ്മദ് ഹാജി മകൻ കുഞ്ഞഹമ്മദ് (കുഞ്ഞുമോൻ – 80) നിര്യാതനായി. ഭാര്യ : ജമീല മക്കൾ : അഷ്റഫ്, ഹാരിസ് (ഇരുവരും അബൂദാബി ) , ഫാത്തിമ്മ , നഫീസ , ബുശറ, മരുമക്കൾ : പരേതരായ മുഹമ്മദ് , ഹുസൈൻ (ചിറവല്ലൂർ), ലത്തീഫ് (അൽ ഐൻ ) , നൂർജഹാൻ , മുനീറ. സഹോരങ്ങൾ: ഹൈദർ ഹാജി, അബ്ദു, കദീജ , പരേതരായ ആലി. മൊയ്തീൻ’
ഖബറടക്കം കാലത്ത് പതിനൊന്ന് മണിക്ക് കല്ലുർമ്മ പെരുമ്പാൾ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ