EDAPPAL

ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികൻ റഹ്മാനെ ആദരിച്ചു

എടപ്പാൾ : ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികൻ ചങ്ങരംകുളം തെങ്ങിൽ സ്വദേശി റഹ്മാനെ ആദരിച്ചു. നടുവട്ടം ഗ്രീൻഫീൽഡ് ടർഫിൽ നടന്ന പരിപാടിയിൽ എൻ വി മജീദ് പൊന്നാട ചാർത്തി ഉപഹാരം നൽകി. ചടങ്ങിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ഫുട്ബോൾ മത്സരത്തിൽ തിളങ്ങിയ താരങ്ങളെയും അനുമോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button