EDAPPAL
സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ്
എടപ്പാൾ : ലയൺസ് ക്ലബ്ബ് തിമിര രഹിത മലപ്പുറം പദ്ധതിയുടെ ഭാഗമായി അഹല്യ ഫൗണ്ടേഷൻ പാലക്കാടും പൊന്നാനി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം ഗേ പിനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. ഫാത്തിമ ക്യാമ്പ് വിശദീകരണം നടത്തി.