VATTAMKULAM

പേ വിഷബാധ ബോധവൽക്കരണ സെമിനാർ നടത്തി

വട്ടംകുളം : ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർസെക്കണ്ടറി സ്കൂളിൽ വട്ടംകുളം കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ പേ വിഷബാധ ബോധവൽക്കരണ സെമിനാർ നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ഫിറോസ്ഖാൻ അണ്ണക്കംപാട് അധ്യക്ഷത വഹിച്ചു.ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽ പി അബ്ദുസമദ് മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.സജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പില്‍, അധ്യാപകരായ കെ എം അഞ്ജു, വി ശ്രീജ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button