EDAPPAL

സ്വദേശ് മെഗാക്വിസ് നാളെ എടപ്പാളിൽ നടക്കും

എടപ്പാൾ : കുട്ടികളിൽ ചരിത്രബോധവും ദേശീയ ബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ കെ പി എസ് ടി എ അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്വദേശ് മെഗാക്വിസിന്റെ ഉപജില്ലാതല മത്സരങ്ങൾ നാളെ ഉച്ചയ്ക്ക് 2 മണിക്ക് എടപ്പാൾ ജി എം യു പി സ്കൂളിൽ നടക്കും. എൽ.പി., യു.പി., ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലെ സ്കൂൾതല മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button