EDAPPALLocal news

AODA എടപ്പാൾ ഏരിയ കമ്മിറ്റി മൂന്നാം വാർഷികം എടപ്പാളിൽ നടന്നു

എടപ്പാൾ:AODA എടപ്പാൾ ഏരിയ കമ്മിറ്റി മൂന്നാം വാർഷികം എടപ്പാളിൽ നടന്നു.പൊന്നാനി ജോയിൻറ് ആർടിഒ ശ്രീ അബ്ദുൽ സുബൈർ എം പി ഉദ്ഘാടനം നിർവഹിച്ചു.
എടപ്പാൾ ഏരിയ പ്രസിഡൻറ് മനാസ് പൊന്നാനി സ്വാഗതം നിർവഹിച്ചു.മലപ്പുറം ജില്ലാ സെക്രട്ടറി ഷിയാസ് എടപ്പാൾ അധ്യക്ഷൻ വഹിച്ചു.വൈസ് പ്രസിഡണ്ട് മുസ്തഫ തിരൂർ പ്രഭാഷണം നടത്തി. ജീവകാരുണ്യ രംഗത്തും ആംബുലൻസ് മേഖലയിലും നിസ്വാർത്ഥ സേവനം ചെയ്യുന്ന വ്യക്തികളെ ആദരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button