EDAPPALKERALALATEST NEWSLocal newsPUBLIC INFORMATIONTRENDINGUPDATES

300 സ്ക്വയർ ഫീറ്റിൽ150 കിലോയിലധികം വിവിധതരം പൂക്കളെ കൊണ്ട് ഭീമൻ പൂക്കളം

എടപ്പാൾ: വട്ടംകുളം സിപിഎൻയുപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് 300 സ്ക്വയർ ഫീറ്റിൽ150 കിലോയിലധികം വിവിധതരം പൂക്കളെ കൊണ്ട് ഭീമൻ പൂക്കളം ഒരുക്കി.ഓണാഘോഷവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക എസ് സുജാ ബേബി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് വി പി അനീഷ് അധ്യക്ഷനായി. സ്കൂൾ മാനേജർ സതീശൻ നമ്പീശൻ, ട്രസ്റ്റി സെക്രട്ടറി ചിത്ര, സ്റ്റാഫ്‌ സെക്രട്ടറിസി സജിഎന്നിവർ സംസാരിച്ചു.വിദ്യാർഥികൾക്ക് ഓണക്കളികളോടൊപ്പം ഓണസദ്യയും പായസവിതരണവും ഉണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button